Join
You can join groups by entering the 6 letter code from friends, class groups etc.. The Joined group will be listed in the Manage section.
ചേരുക
– സുഹൃത്തുക്കൾ , ക്ലാസ് മുതലായവയിൽ നിന്നുള്ള 6 അക്ഷര കോഡ് നൽകി നിങ്ങൾക്ക് ഗ്രൂപ്പുകളിൽ ചേരാം . ജോയിൻ ചെയ്ത ഗ്രൂപ്പ് മാനേജ് എന്ന വിഭാഗത്തിൽ ലിസ്റ്റ് ചെയ്യും
Create
– you can create new groups here. The created group will be listed in manage section
സൃഷ്ടിക്കുക
– നിങ്ങൾക്ക് ഇവിടെ പുതിയ ഗ്രൂപ്പുകൾ സൃഷ്ടിക്കാൻ കഴിയും . സൃഷ്ടിച്ച ഗ്രൂപ്പ് മാനേജ് വിഭാഗത്തിൽ ലിസ്റ്റ് ചെയ്യും
Manage
– You can view created/ joined groups. Open any group and you can Invite new members to the group. After that you can view you secret santa
മാനേജ്
– നിങ്ങൾ സൃഷ്ടിച്ച / ചേർന്ന ഗ്രൂപ്പുകൾ കാണാൻ കഴിയും . ഏതെങ്കിലും ഗ്രൂപ്പ് തുറക്കുക , നിങ്ങൾക് പുതിയ അംഗങ്ങളെ ഗ്രൂപ്പിലേക്ക് ക്ഷണിക്കാം . എല്ലാവരും ഗ്രൂപ്പിൽ ജോയിൻ ചെയ്തതിനു ശേഷം നിങ്ങൾക് നിങ്ങളുടെ രഹസ്യ സുഹൃത്തിനെ ഡ്രോ ചെയ്യാൻ സാധിക്കുന്നതാണ്